സിസ്റ്റർ ഷൈനി (മേരിക്കുട്ടി ജോസഫ് – 52) അന്തരിച്ചു.

ഡൊട്ടേഴ്സ് ഓഫ് സേക്രട്ട് ഹാർട്ട് സന്യാസിനി സഭാംഗം വടക്കഞ്ചേരി പകലോമറ്റം ജോസഫ് – സിസിലി ദമ്പതികളുടെ മകൾ സിസ്റ്റർ ഷൈനി (മേരിക്കുട്ടി ജോസഫ് – 52) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകീട്ട് നാലിന് ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് മനത്തോടത്തിൻ്റെ കാർമികത്വത്തിൽ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ.
തിങ്കൾ രാവിലെ 10 മുതൽ വടക്കഞ്ചേരി ചെറുപുഷ്പം കോൺവൻ്റിൽ പൊതുദർശനത്തിന് വയ്ക്കും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *