വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ വീണ്ടും തെരുവുനായ ആക്രമണം. നാലു വയസ്സുകാരൻ അടക്കം നാലുപേർക്ക് കടിയേറ്റു.ഇന്ന് പുലർച്ചെ നാലരയോടെയാണ് വടക്കഞ്ചേരി കമ്മാന്തറ സ്കൂളിന് സമീപത്ത് വച്ച് കമ്മാന്തറ സ്വദേശിയായ മണികണ്ഠന് നായയുടെ കടിയേറ്റത്. ഇയാൾ മാനസിക വെല്ലുവിളി
Author: admin
അടിപ്പെരണ്ടയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
നെന്മാറ: കഴിഞ്ഞ ദിവസം 26-07-2025 രാവിലെ അടിപ്പെരണ്ടയിൽ നിന്നും കാണാതായ മണ്ണാംകുളമ്പ് എ. ഉമ്മർ ഫാറൂക്കിനെയാണ് (45) മംഗലം ഡാമിന് സമീപമുള്ള വീഴിലി പുഴ പാലത്തിനടിയിൽ നിന്നും കണ്ടെത്തിയത്.അടിപ്പെരണ്ട പുഴയിൽ വെള്ളം ഉയരുമ്പോൾ
മംഗലം ഐ ടി സി ക്ക് സമീപം ട്രെയിലർ ലോറി അപകടത്തിൽ പെട്ടു
വടക്കഞ്ചേരി:വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ മംഗലം ഐ ടി സി ക്ക് സമീപം ട്രെയിലർ ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ഇരട്ടകുളത്തെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
പന്നിയങ്കര ഭരണിതൊടി വീട്ടിൽ ആർ മോഹൻദാസ് നിര്യതനായി
വടക്കഞ്ചേരി: പന്നിയങ്കര ഭരണി തൊടി വീട്ടിൽ ആർ മോഹൻദാസ് (Retd K S E B) നിര്യതനായി.സംസ്ക്കാരം ഇന്ന് 4ന് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ – വിജയകുമാരി മക്കൾ – അഖിൽ റാം
കമ്മാന്തറ അങ്കണവാടി നാടിന് സമര്‍പ്പിച്ചു
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കമ്മാന്തറ അങ്കണവാടി നാടിന് സമര്‍പ്പിച്ചു. പി.പി. സുമോദ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷയായി. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ദേശീയപാത കുതിരാനിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം
കുതിരാൻ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ പടിഞ്ഞാറ് കുതിരാൻ തുരങ്കമുഖത്ത് നിയന്ത്രണം വിട്ട കാർ റോഡിന് കുറുകെ മറിഞ്ഞ് അപകടം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. ദമ്പതികളും രണ്ടു കുട്ടികളും
ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമത്തിരുനാളും പദയാത്രയും ആഘോഷിച്ചു.
കൊമ്പഴ: മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാനും പുനരൈക്യ ശിൽപ്പിയുമായ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 𝟕𝟐-ാം ഓർമത്തിരുനാളും പദയാത്രയും കൊമ്പഴ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് ആഘോഷിച്ചു.പീച്ചി മേഖലയുടെ നേതൃത്വത്തിൽ പത്ത്
പന്നിയങ്കര ടോൾ പിരിവ് നിർത്തലാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി വോയിസ് ഓഫ് വടക്കഞ്ചേരി
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത 544-ൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും കാരണം പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ‘വോയിസ് ഓഫ് വടക്കഞ്ചേരി’ കലാകായിക സാംസ്കാരിക കൂട്ടായ്മ കേരള
ദേശീയപാത തേനിടുക്കിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി
വടക്കഞ്ചേരി: ദേശീയപാത തേനിടുക്കിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി; ഒരാൾക്ക് പരിക്ക്. വെളളിയാഴ്ച പകൽ മൂന്ന് മണിയോടു കൂടിയാണ് സംഭവം.വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പുറകെ വന്ന ഓട്ടോറിക്ഷ
സിപിഐ പാലക്കാട് ജില്ലാ സമ്മേളനം 18 മുതല്‍ 20 വരെ വടക്കഞ്ചേരിയില്‍ നടക്കും.
പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സമ്മേളനം 18 മുതല്‍ 20വരെ വടക്കഞ്ചേരിയില്‍ നടക്കും. 17 ന് വെെകിട്ട് 5 ന് പിടി ഹംസയുടെ സ്മരണയെ അനുസ്മരിച്ച് പരുതൂരിൽ നിന്നും സംസ്ഥാന കൗൺസിൽ അംഗം









