വടക്കഞ്ചേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് മങ്ങാട്ട് പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (74) അന്തരിച്ചു.

വടക്കഞ്ചേരി: വടക്കഞ്ചേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് മങ്ങാട്ട് പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (74) അന്തരിച്ചു. ഭാര്യ: രമ (എൻഎസ്എസ് വനിതാ സമാജം പ്രസിഡൻറ്.).മക്കൾ: രതി ,രേഖ,രമ്യ.മരുമക്കൾ: കൃഷ്ണൻ (ചെന്നൈ),സുരേഷ് (മംഗലം),രാജേഷ് (കണ്ണമ്പ്ര). സംസ്കാരം വെള്ളിയാഴ്ച.

Read more

പാലിയേക്കര ടോൾ പ്ലാസ കേസിൽ NHAI ക്ക് തിരിച്ചടി.

തൃശൂർ: പാലിയേക്കര ടോൾ പ്ലാസ കേസിൽ NHAI ക്ക് തിരിച്ചടി. ദേശീയപാത അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീംകോടതി. നാലാഴ്ച ടോൾ തടഞ്ഞ ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. കുഴികളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം

Read more

കർഷക ദിനം ആചരിച്ചു

ആലത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, പാടശേഖരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി ബാബു ഉദ്ഘാടനം ചെയ്തു. കർഷക ദിനത്തിന്റെ ഭാഗമായി ആലത്തൂർ പാടശേശേഖരസമിതികളിലെ മികച്ച മുതിർന്ന

Read more

വാണിയമ്പാറ മഞ്ഞവാരിയിൽ കാട്ടുപന്നിയുടെ ആക്രമണം സ്ത്രീക്ക് ഗുരുതര പരിക്ക്

വടക്കഞ്ചേരി:വാണിയംപാറ മഞ്ഞവാരി സ്വദേശിനി പുതിയ വീട്ടിൽ സീനത്തിനാണ് ഗുരുതരമായി പരിക്കുപറ്റിയത്.ഇന്ന് രാവിലെ ആറരയ്ക്ക് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ സീനത്തിനെ കാട്ടുപന്നി കുതിച്ചെത്തി ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കുപറ്റിയ സീനത്തിനെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക്

Read more

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു.

കുന്നംകുളം: തൃശ്ശൂർ കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു.ആംബുലൻസിലുണ്ടായിരുന്ന രോഗി കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്തേക്ക്

Read more

മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീണ്ടും കുന്നിടിക്കാൻ ശ്രമം.വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമോ നൽകി

വടക്കഞ്ചേരി:ജനകീയ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തി വെച്ച കുന്നിടിക്കാൻ വീണ്ടും ശ്രമം.നാട്ടുകാർ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വടക്കഞ്ചേരി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്റ്റോപ്പ്‌ മെമോ നൽകി.വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോഡിന്

Read more

പൊത്തപ്പാറ കുളത്തിങ്കൽ വീട്ടിൽ വത്സല നിര്യാതയായി

വടക്കഞ്ചേരി: പൊത്തപ്പാറ കുളത്തിങ്കൽ വീട്ടിൽ ചിന്നമുത്തു ഭാര്യ വത്സല (62) (മുൻ വാർഡ് മെമ്പർ എ രാജന്റെ സഹോദരി) നിര്യാതയായി.സംസ്ക്കാരം 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:സന്ധ്യ സി,സന്തോഷ്‌ സി (കണ്ണൻ ) മരുമക്കൾ:സജീഷ്

Read more

പല്ലാറോഡ് മുഴിക്കൽ വീട്ടിൽ അന്നമ്മ ജോൺ (78) നിര്യാതയായി

വടക്കഞ്ചേരി: പല്ലാറോഡ് മുഴിക്കൽ വീട്ടിൽ പരേതനായ ജോൺ ഭാര്യ അന്നമ്മ ജോൺ (78) നിര്യാതയായി.സംസ്കാരം നാളെ (4/8/25 തിങ്കൾ) കാലത്ത് 10:30 ന് ചക്കുണ്ട് സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ:

Read more

മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിന്റെ മുൻ ഉടമ പരുവശ്ശേരിയിൽ മണ്ണിങ്കൽ വീട്ടിൽ ബാലഗംഗാധരൻ (66) നിര്യാതനായി.

വടക്കഞ്ചേരി: മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിന്റെ മുൻ ഉടമ പരുവശ്ശേരിയിൽ മണ്ണിങ്കൽ വീട്ടിൽ ബാലഗംഗാധരൻ (66) നിര്യാതനായി. സംസ്ക്കാരം നാളെ (1/8/25 വെള്ളിയാഴ്ച) കാലത്ത് 11 മണിക്ക്. ഭാര്യ: കോമളവല്ലി(ഓമന) മക്കൾ: അഞ്ജു, ശ്രീക്കുട്ടി

Read more

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ആറാം കല്ലിൽ കാറിടിച്ച് 49 കാരൻ മരിച്ചു

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ആറാം കല്ലിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശിയായ 49 വയസ്സുള്ള ഷാജി കുമാറാണ് മരിച്ചത്. ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു ഷാജികുമാർ. തൃശ്ശൂരിൽ

Read more