പന്നിയങ്കര ഭരണിതൊടി വീട്ടിൽ ആർ മോഹൻദാസ് നിര്യതനായി

വടക്കഞ്ചേരി: പന്നിയങ്കര ഭരണി തൊടി വീട്ടിൽ ആർ മോഹൻദാസ് (Retd K S E B) നിര്യതനായി.സംസ്ക്കാരം ഇന്ന്
4ന് തിരുവില്വാമല ഐവർമഠത്തിൽ.
ഭാര്യ – വിജയകുമാരി
മക്കൾ – അഖിൽ റാം
അഖിൽ ദാസ്
മരുമകൾ -സാന്ദ്ര

You May Also Like

Leave a Reply

Your email address will not be published. Required fields are marked *