News May 20, 2024 കനത്ത മഴയിൽ വടക്കഞ്ചേരിയിൽ മരം കടപുഴകി വീണു. Posted By: admin 0 Comment വടക്കഞ്ചേരി: കനത്ത മഴയിൽ വടക്കഞ്ചേരിയിൽ മരം കടപുഴകി വീണു. ബസാർ റോട്ടിൽ പെട്രോൾ പമ്പിന് വലിയ കൊന്നമരമാണ് കടപുഴകി വീണത്. സമീപത്തെ പാടത്തേക്ക് വീണതിനാൽ വൻ ദുരന്തം ഒഴിവായി.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് മരം കടപുഴകി വീണത്.