വടക്കഞ്ചേരി:വടക്കഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തുള്ള സപ്ലൈകോ മോഷണ കേസിലെ പ്രതികൾ പിടിയിൽ.വണ്ടാഴി കിഴക്കേത്തറ കുളത്തിങ്കൽ വീട്ടിൽ ഹരിദാസ്.കെ.പി.(29),മലമ്പുഴ കാണയംകാവ് കടുക്കാംകുന്നം സന്തോഷ് വയസ് (35) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ മാർച്ചിലും, ജൂണിലുമായിട്ടായിരുന്നു ഇവിടെ മോഷണം
