പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റ ചട്ട ലംഘനം അറിയിക്കുന്നതിനായി പരാതി പരിഹാര കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പ്ലാനിങ് ഓഫീസറുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലാണ് കണ്‍ട്രോള്‍ റൂം
News
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാര്‍
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 1,94,706 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും
ഉപതിരഞ്ഞെടുപ്പ്:നിരീക്ഷകരുടെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ചുമതലയേറ്റ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. പൊതു നിരീക്ഷകന്‍ ഉത്പാല്‍ ഭദ്ര, ചെലവ് നിരീക്ഷകന്‍ പി.സായ്‍കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍
വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണ്ണാടകയിൽ നിന്നും വടക്കഞ്ചേരി പൊലീസ് പിടികൂടി.
വടക്കഞ്ചേരി: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണ്ണാടകയിൽ നിന്നും വടക്കഞ്ചേരി പൊലീസ് പിടികൂടി. കോട്ടയം ഭരണങ്ങാനം സ്വദേശി ബിജു ( ഇഞ്ചി ബിജു – 47 ) നെയാണ് പൊലീസ് പിടികൂടിയത്.2020 ൽ
വാണിയംപാറയിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പ് ബോർഡ് സ്ഥാപിച്ചു
വാണിയംപാറ: ദേശീയപാത നിർമ്മാണത്തെ തുടർന്ന് നീക്കം ചെയ്ത വാണിയംപാറയിലെ കെഎസ്ആർടിസി ബസ് സ്റ്റോപ്പ് ബോർഡ് പുനസ്ഥാപിച്ചു. ഇവിടെ ബോർഡ് ഇല്ലാത്തതിനെ തുടർന്ന് ബസ് നിർത്തുന്നതുമായ ബന്ധപ്പെട്ട് ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കം
കല്ലിങ്കൽപ്പാടത്തിനു സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
വടക്കഞ്ചേരി:വാണിയമ്പാറ-കല്ലിങ്കൽപ്പാടം റോഡിൽ കല്ലിങ്കൽപ്പാടത്തിനു സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എളനാട് കിഴക്കുമുറി വാക്യപാടം വി.എസ്.അനീഷാണ് (ചക്കര 22) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നടത്തിപ്പാറ
റോഡ് സുരക്ഷ;ദേശീയപാതയിൽ വകുപ്പ് അധികാരികളുടെ സംയുക്ത പരിശോധന നടന്നു
വടക്കഞ്ചേരി: വളയാർ മുതൽ വാണിയംപാറ വരെയുള്ള ദേശീയപാതയിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ്, അതാത് പരിധിയിലെ പോലീസ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അഥോറിറ്റി എന്നീ വിഭാഗങ്ങൾ സംയുക്ത സുരക്ഷാ പരിശോധന നടത്തി. കഴിഞ്ഞദിവസം പന്തലാംപാടത്ത്
വിങ്ങിപ്പൊട്ടി നാട്.അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികൾ യാത്രമൊഴി നൽകി.
വിങ്ങിപൊട്ടി നാട്.അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികൾ യാത്രമൊഴി നൽകി. വടക്കഞ്ചേരി: വെള്ളിയാഴ്ച അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികൾ യാത്രമൊഴി നൽകി.പന്തലാംപാടം സ്കൂളിൽ നടന്ന പൊതുദർശനത്തിൽ സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി പേർ അപകടത്തിൽ
വിദ്യാർത്ഥികളുടെ മരണം.നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു
വടക്കഞ്ചേരി:ആറുവരിപാതയിൽ രണ്ട് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ പ്രതിഷേധിച്ചു.നൂറ് കണക്കിന് നാട്ടുകാർ സമരത്തിൽ പങ്കെടുത്തു.ആലത്തൂർ ഡി വൈ എസ് പി ഉൾപ്പെടെ വൻ പോലീസ് സംഘം സ്ഥലത്തെത്തി.നാട്ടുകാരുടെ
ദേശീയപാത നീലിപ്പാറയിൽ കാറിടിച്ച് പന്തലാംപാടം മേരിമാത സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ മരിച്ചു
വടക്കഞ്ചേരി:തൃശ്ശൂർ-വടക്കഞ്ചേരി ദേശീയപാത നീലിപ്പാറയിൽ കാറിടിച്ച് പന്തലാംപാടം മേരിമാത ഹയർ സെക്കണ്ടറി സ്ക്കൂളിലെ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.അഞ്ചുമൂര്‍ത്തിമംഗലം വലിയവീട്ടില്‍ മുഹമ്മദ് ഇസാം ഇഖ്ബാല്‍(15),അഞ്ചുമൂര്‍ത്തിമംഗലം വടുകന്‍ത്തൊടി വീട്ടിൽ മുഹമ്മദ് റോഷന്‍(15) എന്നിവരാണ് മരിച്ചത്. വാണിയമ്പാറയിലുള്ള നിസ്ക്കാരപള്ളിയിലേക്ക്









