പാലക്കാട്:മേലാർകോട് പഞ്ചായത്തിലെ 12-ാം വാർഡിൽ നിർദ്ധന കുടുംബത്തിലെ സൗമ്യയുടെ (35)ഇരുവൃക്കകളും തകരാറിലായതിനാൽ അടിയന്തരമായ് വൃക്കമാറ്റി വെക്കേണ്ടിയിരിക്കുന്നു. കോഴിക്കോട് ഇക ഹോസ്പിറ്റലിൽ ഇതിനായി 25 ലക്ഷത്തിലധികം രൂപ ചികിത്സചിലവായ് ആവശ്യമുണ്ട് ഓട്ടോ ഡ്രൈവറായഭർത്താവ് സന്തോഷിന്റെ വരുമാനം മാത്രമാണ് ഏകമകളും വൃദ്ധരായ അച്ഛനന്മമാരും നിത്യരോഗിയായ സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം.
ജീവിതം തിരികെ പിടിക്കാൻ ഈ കുടുംബം കൈ നീട്ടുന്നു.നാടിന്റെ നന്മക്കൾക്കായി ഈ കുടുംബം യാചിക്കുന്നു.
നമ്മുക്ക് കൈകോർക്കാം
ACCOUNT NUMBER:
339502010021610
IFSC CODE: UBIN0533955
ഓമന മുരുകൻ (വാർഡ് മെമ്പർ)
📲 9605 525 997
പ്രൊഫസർ ലക്ഷമി ആർ ചന്ദ്രൻ
(NSS COLLEGE NEMMARA)
📲 9895 082 350
സൗമ്യ ചികിത്സ സഹായ ജനകീയ സമിതി മേലാർകോട്
