പാലക്കാട് വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയിൽവെച്ച് മറിഞ്ഞത്.

Read more

ഒരു വര്‍ഷ കാലയളവിലേയ്ക്കായി ഏഴു വാഹനങ്ങള്‍ ആവശ്യമുണ്ട്

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട് എന്നീ താലൂക്കുകള്‍ക്ക് കീഴില്‍ വരുന്ന വില്ലേജ് ഓഫീസുകളിലെ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് ഒരു വര്‍ഷ കാലയളവിലേയ്ക്കായി

Read more

കരുതലും കൈത്താങ്ങും അദാലത്ത്:അദാലത്തുകളുടെ സമയക്രമവും വേദികളുമറിയാം

കരുതലും കൈത്താങ്ങും അദാലത്തുകള്‍ 21 മുതല്‍.ചിറ്റൂര്‍ താലൂക്ക് അദാലത്ത് ജനുവരി ആറിലേക്ക് മാറ്റി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 21

Read more

തൊഴില്‍മേള നാളെ

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള നാളെ (ഡിസംബര്‍ 14) കൊടുവായൂര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടക്കും. മേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക്

Read more

പാലക്കാട് 198.3 ഗ്രാം മെത്താഫെറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

പാലക്കാട്:കോയമ്പത്തൂർ-പാലക്കാട് ദേശീയ പാതയിലുള്ള പാമ്പാം പള്ളം ടോൾ പ്ലാസയുടെ സമീപത്ത് നിന്നും 198.3 ഗ്രാം മെത്താഫെറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ.കോഴിക്കോട് ചേലാവൂർ മൂഴിക്കൽ എടക്കണ്ടിയിൽ വീട്ടിൽ മനോജൻ മകൻ അലോക് (24) ണ്

Read more

വാക്- ഇന്‍- ഇന്റര്‍വ്യൂ 18ന്

പാലക്കാട്‌ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നതിനായി ഡിസംബര്‍ 18 ന് രാവിലെ 10.30 ന് വാക്- ഇന്‍-ഇന്റര്‍വ്യൂ

Read more

കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ നാളെ വരെ

പാലക്കാട്‌: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 13) വരെ സ്വീകരിക്കും. മന്ത്രിമാരായ കെ. കൃഷ്ണന്‍ കുട്ടിയുടെയും എം.ബി രാജേഷിന്റെയും

Read more

പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം പരുവാശേരിയിൽ പുതു പുത്തൻ വീടുകൾ ലിസ്സിന്

വടക്കഞ്ചേരി:പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നും 2.5 കിലോമീറ്റർ അകലെ പരുവാശേരിയിൽ പുതിയതായി പണി പൂർത്തിയാക്കിയ വീടുകൾ പണയത്തിന് നൽകുന്നു. 24 മണിക്കൂർ ഫ്രീ വാട്ടർ സൗകര്യവും, ഓരോ വീടിനും പ്രത്യേകം പാർക്കിംഗ് സൗകര്യവും

Read more

വീട് വെയ്ക്കാൻ അനുയോജ്യമായ 18 സെന്റ് സ്ഥലം വിൽപ്പനക്ക്

വണ്ടാഴി: വണ്ടാഴി മംഗലം ഡാം ബസ്സ് റൂട്ടിൽ നിന്നും 200 മീറ്റർ അകലെ ഒടുകൂരിൽ വീട് പണിയാൻ അനുയോജ്യമായ 18 സെന്റ് സ്ഥലം വിൽപ്പനക്ക്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 📲 9961361688

Read more

കിഴക്കഞ്ചേരി കൃഷ്ണ നിവാസിൽ റോബി (49) അന്തരിച്ചു

വടക്കഞ്ചേരി: കിഴക്കഞ്ചേരി കൃഷ്ണ നിവാസിൽ റോബി (49) അന്തരിച്ചു. സഹകരണവകുപ്പ്, കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറും, എൻ ജി ഒ യൂണിയൻ മുൻ ജില്ലാ കൗൺസിൽ അംഗവുമാണ്. സംസ്ക്കാരം വെള്ളിയാഴ്ച പകൽ 12 ന് മമ്പാട്

Read more