നെന്മാറ: ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് – കെ.എസ്.യു നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. നെന്മാറയിലെ ഇരട്ട കൊലപാതകത്തിലുള്ള പോലീസ് അനാസ്ഥയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് – കെ എസ്
News
ബൈക്ക് മോഷണം പ്രതി അറസ്റ്റിൽ
പാലക്കാട്: കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചായക്കട സ്റ്റോപ്പിലെ വർക്ക് ഷോപ്പിൽ നിന്നും ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതിയായ പാറക്കളം ചിറ്റൂർ സ്വദേശി രാജേന്ദ്രൻ എന്ന ബ്രൂസ്ലി രാജേന്ദ്രനെ (വയസ് 36)
മുടപ്പല്ലൂരിൽ വീണ്ടും അപകടം. യുവാവ് മരിച്ചു.
വടക്കഞ്ചേരി:മുടപ്പല്ലൂർ കരിപ്പാലിയിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്, വണ്ടാഴി പുല്ലമ്പാടം സ്വദേശി വിഷ്ണുദാസ് (35) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച് പുല്ലമ്പാടം സ്വദേശി രതീഷിനെ പരുക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ
മുടപ്പല്ലൂരിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.
വടക്കഞ്ചേരി: മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മേലാർകോട് തുടിക്കോട് റോജിത്ത് (17) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടു കൂടിയാണ് അപകടം സംഭവിച്ചത്. മുടപ്പല്ലൂർ പാക്കാട്ടിൽ വാടകക്ക്
കല്ലാനക്കര കളത്തിൽ കെ.എം കാസിം (86) അന്തരിച്ചു.
മംഗലംഡാം: കല്ലാനക്കര കളത്തിൽ കെ.എം കാസിം (86) അന്തരിച്ചു. ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച) കാലത്ത് 11 ന് മംഗലംഡാം സുന്നത്ത് ജുമാഅത്ത് മഹല്ല് ഖബർസ്ഥാനിൽ. ഭാര്യ : നാച്ചുമ്മ. മക്കൾ : മൂസക്കുട്ടി,
പുതുക്കോട്-തച്ചനടി റോഡിന്റെ ശോചനീയാവസ്ഥ:ബിജെപി പ്രതിഷേധ മാർച്ച് നടത്തി
വടക്കഞ്ചേരി: തകർന്നു കിടക്കുന്ന പുതുക്കോട് അഞ്ചുമുറി – തച്ചനടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പുതുക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബി ജെ പി വടക്കഞ്ചേരി മണ്ഡലം
വടക്കഞ്ചേരി പ്രസ് ക്ലബ്ബ് കുടുംബസംഗമം
വടക്കഞ്ചേരി: പ്രസ് ക്ലബ്ബിൻ്റെ കുടും ബസംഗമം പി. പി. സുമോദ് എം എൻ .എ. ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ശിവദാസ് അധ്യക്ഷനായി. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, സഞ്ജു
പയ്യക്കുണ്ടിൽ തേനിച്ചയുടെ കുത്തേറ്റ് പതിനഞ്ചോളം പേർക്ക് പരിക്ക്.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ടിൽ തേനിച്ചയുടെ കുത്തേറ്റ് പതിനഞ്ചോളം പേർക്ക് പരിക്ക്. പയ്യക്കുണ്ട് പ്രദേശത്ത് വെള്ളിയാഴ്ചയും, ശനിയാഴ്ചയുമായാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. പയ്യക്കുണ്ട് മാണിക്കൻ (60) ഭാര്യ സുഭദ്ര (56) മകൻ അനീഷ് (38),
വടക്കഞ്ചേരിയിൽ വീടുകയറി കവർച്ച നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ
വടക്കഞ്ചേരി:അടുക്കളമ്പിൽ വീടുകയറി കവർച്ച നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.പുതുപ്പരിയാരം അയ്യപ്പ നിവാസിൽ പ്രസാദ് എന്ന കണ്ണനെയാണ് (42)വടക്കഞ്ചേരി പോലീസ് സമർഥമായി പിടികൂടിയത്.പഞ്ചായത്തിൽ നിന്ന് കണക്കെടുക്കാൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അടുക്കളമ്പിലുള്ള ലളിത എന്ന
വാളയാറിൽ കാട്ടാന ആക്രമണം; കർഷകന് പരുക്ക്.
പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണം. കൃഷിസ്ഥലത്ത് ഇറങ്ങിയ ആന ആളെ ആക്രമിച്ചു. ആക്രമണത്തിൽ കർഷകന് പരുക്ക്.വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം. വനംവകുപ്പ്









