കുറുംമ്പ ട്രസ്റ്റിന്റെ നിർമ്മാണം പൂർത്തീകരിച്ച 120 വീടുകളുടെ താക്കോൽദാനം നാളെ

വടക്കഞ്ചേരി: ശ്രീ കുറുംമ്പ എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഗൃഹ ശോഭ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച 120 വീടുകളുടെ താക്കോൽദാനം ഞായറാഴ്ച നടക്കും.1000 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നല്കുന്ന പദ്ധതി പ്രകാരം

Read more

മഞ്ഞപ്ര പൂത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി എട്ട് പേർക്ക് പരിക്ക്

വടക്കഞ്ചേരി: മഞ്ഞപ്ര പൂത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി എട്ട് പേർക്ക് പരിക്ക്. പുളിങ്കൂട്ടം – തെന്നിലാപുരം റോഡിൽ വെളളിയാഴ്ച പകൽ മൂന്ന് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. ഇതിൽ

Read more

വടക്കഞ്ചേരി കുരിക്കൾതറയിൽ പുത്തൻവീട് ഗായത്രിയിൽ ആർ.വേണുഗോപാൽ (77) അന്തരിച്ചു.

വടക്കഞ്ചേരി: കുരിക്കൾതറയിൽ പുത്തൻവീട് ഗായത്രിയിൽ ആർ.വേണുഗോപാൽ (77) അന്തരിച്ചു. വടക്കഞ്ചേരി ഗണപതിസഹായം ഉത്സവകമ്മിറ്റി സ്ഥാപകനും നീണ്ടകാലം കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഐ.എൻ.എൽ.സി. വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റും വടക്കഞ്ചേരി ടൗൺ സംയുക്ത

Read more

സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും, ആലത്തൂർ എം പി യുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു.

സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും, ആലത്തൂർ എം പി യുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. ഭർത്താവ് : പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ :

Read more

ജി. പ്രിയങ്ക പാലക്കാട് ജില്ലാ കളക്ടറായി ചുതലയേറ്റു

പാലക്കാട്‌:ജി.പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി ചുമതയേറ്റു. കര്‍ണാടക സ്വദേശിയാണ്. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് . സാമൂഹ്യ നീതി വകുപ്പ്,വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, എന്നീ ചുമതലകള്‍

Read more

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മംഗലം പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്

വടക്കഞ്ചേരി:പാലക്കാട്‌-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മംഗലം പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്.കോട്ടയം സ്വദേശി ഡോണറ്റ് (76)നാണ് പരുക്കേറ്റത്.ഇയാളെ നെന്മാറയിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മക്കളായ ദീപക്കിനും, ബിജുവിനും പരുക്കേൽക്കാതെ രക്ഷപെട്ടു.ഇന്ന്

Read more

വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ടൗണിലെ പ്രധാന സൈക്കിൾ റിപ്പയർ ഷോപ്പ് ഉടമയുമായിരുന്ന തെന്നമരം വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (93) അന്തരിച്ചു.

വടക്കഞ്ചേരി: ഗ്രാമംറോഡ് തണ്ടപ്പാടം തെന്നമരം വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (93) അന്തരിച്ചു.ഖബറടക്കം ശനിയാഴ്ച്ച പകൽ 12 ന് വടക്കഞ്ചേരി മുഹ്‌യിദ്ദീന്‍ ഹനഫി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും

Read more

കുഴൽമന്ദത്ത് നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചു;യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിന് ഗുരുതര പരിക്ക്

കുഴൽമന്ദം: നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം. കൊച്ചി-സേലം ദേശീയപാതയിൽ കുഴൽമന്ദത്ത് ചരപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കാർ യാത്രക്കാരിയായ മുണ്ടൂർ വേലിക്കാട് സ്വദേശിനിയാണ് മരിച്ചത്. കോട്ടയത്ത് നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്നു

Read more

വടക്കഞ്ചേരി പള്ളിക്കാട് നീറോക്കുടിയിൽ എൻ വി തോമസ് (76) അന്തരിച്ചു

വടക്കഞ്ചേരി: പള്ളിക്കാട് നീറോക്കുടിയിൽ എൻ വി തോമസ് (76) അന്തരിച്ചു.സംസ്ക്കാരം വ്യാഴാഴ്ച പകൽ 2 ന് തേനിടുക്ക് ഹെർമോൻമാർത്തോമ പള്ളിയിൽ. ഭാര്യ: ശോശാമ്മ മക്കൾ: മിലി, സിലി, ലിലി മരുമക്കൾ: അനിൽ, അരുൺ,

Read more

വടക്കഞ്ചേരി : ആമക്കുളം അമ്പാട്ടുപറമ്പിൽ വി.വി. രവീന്ദ്രനാഥൻ (74) അന്തരിച്ചു.

വടക്കഞ്ചേരി: ആമക്കുളം അമ്പാട്ടുപറമ്പിൽ വി.വി. രവീന്ദ്രനാഥൻ (74) അന്തരിച്ചു. സംസ്കാരം ബുധൻ കാലത്ത് 11 ന് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ : സുജന. മക്കൾ : മേഘ, അർജ്ജുൻ. മരുമക്കൾ : സതീഷ്,

Read more