വടക്കഞ്ചേരി: ആമക്കുളം അമ്പാട്ടുപറമ്പിൽ വി.വി. രവീന്ദ്രനാഥൻ (74) അന്തരിച്ചു.
സംസ്കാരം ബുധൻ കാലത്ത് 11 ന് പാമ്പാടി ഐവർമഠത്തിൽ.
ഭാര്യ : സുജന.
മക്കൾ : മേഘ, അർജ്ജുൻ.
മരുമക്കൾ : സതീഷ്,
അഞ്ജലി.
സഹോദരങ്ങൾ :
സുഭദ്ര, ജയന്തി,
അഡ്വ. വി വി വിജയൻ,
അഡ്വ. വി വി പ്രദീപ്.
