News January 30, 2025 വടക്കഞ്ചേരി പള്ളിക്കാട് നീറോക്കുടിയിൽ എൻ വി തോമസ് (76) അന്തരിച്ചു Posted By: admin 0 Comment വടക്കഞ്ചേരി: പള്ളിക്കാട് നീറോക്കുടിയിൽ എൻ വി തോമസ് (76) അന്തരിച്ചു.സംസ്ക്കാരം വ്യാഴാഴ്ച പകൽ 2 ന് തേനിടുക്ക് ഹെർമോൻമാർത്തോമ പള്ളിയിൽ. ഭാര്യ: ശോശാമ്മ മക്കൾ: മിലി, സിലി, ലിലി മരുമക്കൾ: അനിൽ, അരുൺ, വിപിൻ