വടക്കഞ്ചേരി:പാലക്കാട്-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മംഗലം പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്.കോട്ടയം സ്വദേശി ഡോണറ്റ് (76)നാണ് പരുക്കേറ്റത്.ഇയാളെ നെന്മാറയിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മക്കളായ ദീപക്കിനും, ബിജുവിനും പരുക്കേൽക്കാതെ രക്ഷപെട്ടു.ഇന്ന് ഉച്ചക്ക് 12.30 നാണ് അപകടം നടന്നത്.

