News February 6, 2025February 6, 2025 സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും, ആലത്തൂർ എം പി യുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. Posted By: admin 0 Comment സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും, ആലത്തൂർ എം പി യുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. ഭർത്താവ് : പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ : രാജൻ (പരേതൻ) രമേഷ് (പരേതൻ) കെ.രാധാകൃഷ്ണൻ (ആലത്തൂർ എം പി ) രതി,രമണി, രമ,രജനി,രവി.