വടക്കഞ്ചേരി:മംഗലംപുഴയിൽ ഒഴുക്കിൽപ്പെട്ട ഗൃഹനാഥൻ മരിച്ചു.മഞ്ഞപ്ര പന്നിക്കോട് സ്വദേശി സാബു (48) ആണ് മരിച്ചത് മഞ്ഞപ്ര ചിറ കടാമ്പാടം ഭാഗത്ത് തടയണയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.കടാമ്പാടത്ത് വരമ്പിൽ നിന്ന തെങ്ങ് മുറിച്ച ശേഷം കൈ കഴുകാനായി ചെക്ക് ഡാമിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.വടക്കഞ്ചേരി അഗ്നിരക്ഷാസേനയെത്തി രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ
