വടക്കഞ്ചേരി മേഖലയിൽ നാലിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

വടക്കഞ്ചേരി:മഴ കനത്തതോടെ മേഖലയിൽ നാലിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ EMS കമ്മ്യൂണിറ്റി ഹാളിലും,എൻഎസ്എസ് കരയോഗം ഹാളിലും പന്നിയങ്കര സ്കൂളിലും,മംഗലം ഗാന്ധി സ്മാരക സ്കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.ചുവട്ട്പാടം ബസ് സ്റ്റോപ്പിന്

Read more

കനത്ത മഴ:പാളയം,കരിപ്പാലി തോടുകൾ കരകവിഞ്ഞു.

വടക്കഞ്ചേരി:കനത്ത മഴ തുടരുന്നതോടെ പാളയം,കരിപ്പാലി തോടുകൾ കരകവിഞ്ഞു.കിഴക്കഞ്ചേരി ചേരത്തോട്,തിരുവറ പാടങ്ങൾ വെള്ളത്തിനടിയിലായി.പാളയം കുറവത്ത് പ്രദേശത്തെ നൂറോളം കുടുംബങ്ങളെ സന്നദ്ധ പ്രവർത്തകരെത്തി മാറ്റി പാർപ്പിച്ചു.മംഗലം പാലത്തിന് സമീപത്തും,വേണൂസ് ഡിജിറ്റൽ ഷോപ്പിന് മുൻപിൽ സർവീസ് റോട്ടിലും

Read more

കനത്ത മഴ തുടരുന്നു.മാലയോര മേഖലകളിൽ വിവിധയിടങ്ങളിൽ ഉരുൾ പൊട്ടി.

വടക്കഞ്ചേരി: മലയോര മേഖലയെ ഭീതിയിലാഴ്ത്തി കനത്ത മഴ തുടരുന്നു. ഓടംതോട് പടം കെട്ട തോട്,വട്ടപ്പാറ മുക്കാടൻ എസ്റ്റേറ്റിലും,കടപ്പാറയിലും മലക്ക് മുകളിൽ ഉരുൾ പൊട്ടി.തോട്ടിലൂടെ ശക്തമായ ജലപ്രവാഹിക്കുകയാണ്.ഉരുൾപൊട്ടിയ ഓടം തോട് പടം കെട്ട തോട്ടിൽ

Read more

വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പള്ളികൾ ഏറ്റെടുക്കുന്നതിൽ നിന്നും പൊലീസ് പിന്മാറി.

വടക്കഞ്ചേരി: യാക്കോബായ-ഓർത്തഡോക്സ് പള്ളി തർക്കം;വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പള്ളികൾ ഏറ്റെടുക്കുന്നതിൽ നിന്നും പൊലീസ് പിന്മാറി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ യാക്കോബായ വിഭാഗം കൈവശം വച്ചിരിക്കുന്ന ചെറുകുന്നം, മംഗലംഡാം, എരുംക്കുംചിറ പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ്

Read more

ശക്തമായ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ കടപുഴകി വീണു

കിഴക്കഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും കിഴക്കഞ്ചേരി പട്ടയംപാടം ഭാഗത്തെ വ്യാപകമായി മരങ്ങൾ കടപുഴകി വീണു, പട്ടയംപാടം സ്വദേശികളായ പുതുശ്ശേരി ബെന്നി, അബ്രഹാം സ്കറിയ, വള്ളോടത്ത് മാലിൽ ഷാജി എന്നിവരുടെ റബ്ബർ മരങ്ങൾ, ജാതി,

Read more

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം:പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി

വടക്കഞ്ചേരി:യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കത്തിൽ മേഖലയിൽ പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി എരുക്കുംചിറ, മംഗലംഡാം, ചെറുകുന്നം, പള്ളികളാണ് പിടിച്ചെടുക്കാൻനീക്കം തുടങ്ങിയിരിക്കുന്നത്.പള്ളി പിടിച്ചെടുക്കുമെന്ന വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ അതിരാവിലെ തന്നെ പള്ളിയിൽ

Read more

വാർത്ത പ്രഭാതം

◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വാഹനത്തിന്റെ സിഗ്നല്‍ ഗംഗാവലി നദിക്കടിയില്‍ നിന്ന് കിട്ടിയതായി സൈന്യം. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്നല്‍ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണില്‍

Read more

കോളേജുകളില്‍ ആധുനിക വികസനത്തോടൊപ്പം അക്കാദമിക് ഉള്ളടക്കത്തില്‍ മാറ്റവും വേണം: മന്ത്രി ആര്‍.ബിന്ദു

നെന്മാറ:കോളേജുകളില്‍ ആധുനിക വികസനത്തോടൊപ്പം അക്കാദമിക് ഉള്ളടക്കത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നെന്മാറ എന്‍എസ്എസ് കോളേജില്‍ റൂസ പദ്ധതി പ്രകാരം രണ്ടുകോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം

Read more

ഒല്ലൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.

ഒല്ലൂർ: പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് (48)ആണ് കൊല്ലപ്പെട്ടത്. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാർ പോലീസിനെ വിവരമറിയിച്ച് ആംബുലൻസിൽ

Read more

ഇലക്ട്രിക് ലൈനിൽനിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.

വടക്കഞ്ചേരി:പ്ലാവിൽ നിന്നും ചക്ക ഇടുന്നതിനിടയിൽ ഇലക്ട്രിക് ലൈനിൽനിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.തെക്കേ പൊറ്റ ഉളികുത്താൻ പാടം തേക്കിൻകാട് വീട്ടിൽ രാമചന്ദ്രൻ മകൻ സതീഷ്(38) ണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ അടുത്ത വീട്ടിൽ താമസിക്കുന്ന

Read more