ശക്തമായ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ കടപുഴകി വീണു

കിഴക്കഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും കിഴക്കഞ്ചേരി പട്ടയംപാടം ഭാഗത്തെ വ്യാപകമായി മരങ്ങൾ കടപുഴകി വീണു, പട്ടയംപാടം സ്വദേശികളായ പുതുശ്ശേരി ബെന്നി, അബ്രഹാം സ്കറിയ, വള്ളോടത്ത് മാലിൽ ഷാജി എന്നിവരുടെ റബ്ബർ മരങ്ങൾ, ജാതി, തേക്ക്, മാവ്, പ്ലാവ് തുടങ്ങി നാല്പതോളം മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *