കിഴക്കഞ്ചേരി: ഇളങ്കാവ് സരോജിനി (64) അന്തരിച്ചു.സംസ്ക്കാരം വ്യാഴാഴ്ച ഐവർമoത്തിൽ. ഭർത്താവ്: എ സി സുന്ദരൻ മക്കൾ: പ്രഭീഷ്, പ്രമോദ് മരുമക്കൾ: സജിനി, സൗമ്യ
Author: admin
പ്രതിഷേധ പ്രകടനം നടത്തി
വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ പദവിയിൽ നിന്നും നീക്കി, ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനം
മുൻ മാധ്യമപ്രവർത്തകൻ ജോർജ് പുന്നോലിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണയോഗം ചേർന്നു
വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ മുൻ പത്രപ്രവർത്തകനായിരുന്ന പി. ജെ. ജോർജ് പുന്നോലിന്റെ നിര്യാണത്തിൽ പ്രസ്സ്ക്ലബ്ബിന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി ടൗണിൽ നടത്തിയ സർവ്വകക്ഷി അനുസ്മരണയോഗം മുൻ മന്ത്രി വി.സി. കബീർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസ്
കൈതപ്പാടം കാരയങ്കാട് വേമ്പിടി ഹൗസിൽ അബ്ദുള്ള (52) അന്തരിച്ചു.
വടക്കഞ്ചേരി:കൈതപ്പാടം കാരയങ്കാട് വേമ്പിടി ഹൗസിൽ അബ്ദുള്ള (52) അന്തരിച്ചു.ഖബറടക്കം ചൊവ്വാഴ്ച്ച വടക്കഞ്ചേരി ശാഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പിതാവ്:പരേതനായ കാരയങ്കാട് വേമ്പിടി ഖുദ്ദൂസ്. മാതാവ്: പരേതയായ ജമീല. ഭാര്യ: ജമീല (അധ്യാപിക,
മംഗലംഡാമിൽ കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്.
മംഗലംഡാം:കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്. വക്കാല മണിയൻ ചിറ പള്ളത്ത് വീട്ടിൽ സനു (30), മണിയൻ ചിറ കുളത്തിങ്കൽവീട്ടിൽ സജി (30) , സജിയുടെ മകൻ രണ്ടര വയസുകാരനായ റയാൻ
പാര്‍ട്ട് ടൈം ടീച്ചര്‍ നിയമനം
ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മലയാളത്തില്‍ ബിരുദം, ബി.എഡ്, കെ.ടെറ്റ് മൂന്ന്/സെറ്റ്/നെറ്റ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.
വര്‍ണോത്സവം: കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ‘വര്‍ണോത്സവം’ എന്ന പേരില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 27 ന് (ഞായര്‍) കൊടുവായൂര്‍ അങ്കണവാടി ട്രെയിനിങ് സെന്ററില്‍ മത്സങ്ങള്‍ നടക്കും. എല്‍.പി, യു.പി,
കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
ജില്ലയില്‍ പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവശ്യ സാധനങ്ങളുടെ വിലവര്‍ധനവുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുവിപണി പരിശോധനകള്‍
മലയാള മനോരമ വടക്കഞ്ചേരി മുൻ ലേഖകൻ പുന്നോലിൽ വീട്ടിൽ ജോർജ് (63)നിര്യാതനായി.
വടക്കഞ്ചേരി: ആനക്കുഴിപ്പാടം പുന്നോലിൽ ജോർജ് (63)നിര്യാതനായി. സംസ്ക്കാരം നാളെ (15/10/24)ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് രാജഗിരി തിരിഹൃദയ ദേവാലയ സെമിത്തേരിയിൽ.ഭാര്യ ലിസ ജോർജ്.മലയാള മനോരമ വടക്കഞ്ചേരി മുൻ ലേഖകൻ ആണ്.
മുഹ്‌യിദ്ദീൻ ശൈഖ് ആണ്ട് നേർച്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു
വടക്കഞ്ചേരി : വടക്കഞ്ചേരി മുഹിയിദ്ധീൻ ഹനഫി ജുമാഅത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മുഹ്‌യിദ്ദീൻ ശൈഖ് ആണ്ട് നേർച്ച വിവിധ പരിപാടികളോടെആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ഭക്ഷണ വിതരണം,പാളയം മയ്യിത്താങ്കരയിൽ നിന്നും ഹനഫി പള്ളിയിലേക്ക് ദിക്റ് ജാഥ,









