നായർത്തറ കെഎസ് നിലയം പരേതനായ കൊമ്പിയിൽ സ്വാമി നാഥൻ നായർ ഭാര്യ കുനിശ്ശേരി വട്ടക്കുളങ്ങര വീട്ടിൽ ശാരദമ്മ (87) നിര്യാതയായി.

വടക്കഞ്ചേരി:നായർത്തറ കെഎസ് നിലയം പരേതനായ കൊമ്പിയിൽ സ്വാമി നാഥൻ നായർ ഭാര്യ കുനിശ്ശേരി വട്ടക്കുളങ്ങര വീട്ടിൽ ശാരദമ്മ (87) നിര്യാതയായി.മക്കൾ കോമളം, ശ്യാമള, കെ വി നാരായണൻ, കെ വി കണ്ണനുണ്ണി, കെ വി കൃഷ്ണനുണ്ണി. മരുമക്കൾ ചക്കിങ്ങൽ രവീന്ദ്രൻ , പരേതനായ രവീന്ദ്രൻ നായർ, ശശികല, സുനന്ദ, വിദ്യ. സംസ്കാരം നാളെ രാവിലെ

You May Also Like

Leave a Reply

Your email address will not be published. Required fields are marked *