തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി.തൃശൂർ തലോർ പൊറത്തൂർ വീട്ടിൽ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ വീടിനകത്തുവെച്ച് വെട്ടി കൊലപ്പെടുത്തിയ ശേഷം ടെറസിന് മുകളിൽ പോയി തൂങ്ങി മരിച്ചത്.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
