6 ജില്ലകൾക്കു മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ ഇന്ന് 6
Author: admin
പൂരനഗരിയിൽ ആംബുലന്‍സില്‍ എത്തിയ സംഭവം: സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
തൃശൂര്‍: പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. സിപിഐ നേതാവായ അഡ്വ. സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് എഫ്‌ഐആര്‍.
10 സെന്റ് സ്ഥലവും 2000 സ്ക്വയർഫീറ്റ് ഇരുനിലവീടും വിൽപ്പനയ്ക്ക്.
ഇളനാട് ആലിൻ ചുവടിൽ നിന്ന് 100 മീറ്റർ മാത്രമകലെ 10 സെന്റ് സ്ഥലവും 2000 സ്ക്വയർഫീറ്റ് ഇരുനിലവീടും ആകർഷകമായ വിലയിൽ വിൽപ്പനയ്ക്ക്. കൈമാറ്റത്തിനും താല്പര്യമുണ്ട് 📲 9744989641
മുടപ്പല്ലൂർ പന്തപ്പറമ്പിൽ സ്കൂട്ടറിൽ കാറടിച്ച് രണ്ട് പേർക്ക് പരിക്ക്
മുടപ്പല്ലൂർ: പന്തപ്പറമ്പിൽ സ്കൂട്ടറിൽ കാറടിച്ച് രണ്ട് പേർക്ക് പരിക്ക് ചിറ്റിലഞ്ചേരി സ്വദേശി കബീർ,പന്തപ്പറമ്പ് സ്വദേശി കേശവൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച കാലത്ത് ഏഴരയോടെയാണ് അപകടം. വ്യാപാര
വടക്കഞ്ചേരി ആയക്കാട് നൊച്ചിപ്പറമ്പിൽ മുഹമ്മദ് (61) അന്തരിച്ചു.
വടക്കഞ്ചേരി: ആയക്കാട് നൊച്ചിപ്പറമ്പിൽ മുഹമ്മദ് (61ഡ്രൈവർ) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച വടക്കഞ്ചേരി ശാഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : സുബൈദ മക്കൾ:സുൽഫിക്കർ, മൻസൂർ,അസീന,ഷബന. മരുമക്കൾ:അബ്ബാസ്,ഷാഹുൽ ഹമീദ്,ഷൈല, അർഷീന.
ഷൊർണൂരിൽ ട്രെയിൻ തട്ടി 4 തൊഴിലാളികൾ മരിച്ചു
ഷൊർണൂർ: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണത്തൊഴിലാളികൾ മരിച്ചു. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചാണ് തമിഴ്നാട് സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവർ മരിച്ചത്. ഷൊർണൂർ പാലത്തിൽ
പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്.നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.ഇതോടെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക
യാക്കോബായ സഭ അധ‍്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബാവ വിടവാങ്ങി
കൊച്ചി: ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) അന്തരിച്ചു. വാർധക‍്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു അന്ത‍്യം. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയിൽ മത്തായിയുടെയും,
ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ബിപിഎല്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു.
ബംഗളൂരു: ബിപിഎല്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു. 95 വയസായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മരുമകനാണ്.








