മംഗലംഡാമിൽ അനധികൃത മദ്യം പിടി കൂടി

മംഗലംഡാം: അനധികൃത മദ്യം പിടി കൂടി.അനധികൃതമായി വിൽപ്പനയ്ക്ക് എത്തിച്ച 6 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. മംഗലം ഡാം ഓടംതോട് നന്നങ്ങാടി പാറയ്ക്കൽ വീട്ടിൽ സണ്ണി തോമസ് (51) നെയാണ് മംഗലംഡാം സി ഐ എസ്. അനീഷും സംഘവും പിടി കൂടിയത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *