വടക്കഞ്ചേരി: മണ്ണാത്തറ വീട്ടിൽ സ്വാമിനാഥൻ (60) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ:ദേവി മക്കൾ:സോജ, സുജ മരുമക്കൾ: അജീഷ്,രഞ്ജിത്ത് സഹോദരങ്ങൾ:ശരവണൻ,സരസു
Author: admin
മണ്ണുത്തി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു
മണ്ണുത്തി. തൃശൂർ സിറ്റി പോലീസ് ജില്ലാ സ്പോർട്സിനോട് അനുബദ്ധിച്ചു നടന്ന ഫുട്ബോൾ മത്സരത്തിനിടെ മണ്ണുത്തി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. മുല്ലക്കര വെളുത്തേടത്ത് പറമ്പിൽ അരുൺ കുമാർ (40) ആണ്
പെരുമാറ്റ ചട്ട ലംഘനം:പരാതി പരിഹാര കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റ ചട്ട ലംഘനം അറിയിക്കുന്നതിനായി പരാതി പരിഹാര കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പ്ലാനിങ് ഓഫീസറുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലാണ് കണ്‍ട്രോള്‍ റൂം
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാര്‍
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 1,94,706 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും
ഉപതിരഞ്ഞെടുപ്പ്:നിരീക്ഷകരുടെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ചുമതലയേറ്റ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. പൊതു നിരീക്ഷകന്‍ ഉത്പാല്‍ ഭദ്ര, ചെലവ് നിരീക്ഷകന്‍ പി.സായ്‍കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍
വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണ്ണാടകയിൽ നിന്നും വടക്കഞ്ചേരി പൊലീസ് പിടികൂടി.
വടക്കഞ്ചേരി: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണ്ണാടകയിൽ നിന്നും വടക്കഞ്ചേരി പൊലീസ് പിടികൂടി. കോട്ടയം ഭരണങ്ങാനം സ്വദേശി ബിജു ( ഇഞ്ചി ബിജു – 47 ) നെയാണ് പൊലീസ് പിടികൂടിയത്.2020 ൽ
വാണിയംപാറയിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പ് ബോർഡ് സ്ഥാപിച്ചു
വാണിയംപാറ: ദേശീയപാത നിർമ്മാണത്തെ തുടർന്ന് നീക്കം ചെയ്ത വാണിയംപാറയിലെ കെഎസ്ആർടിസി ബസ് സ്റ്റോപ്പ് ബോർഡ് പുനസ്ഥാപിച്ചു. ഇവിടെ ബോർഡ് ഇല്ലാത്തതിനെ തുടർന്ന് ബസ് നിർത്തുന്നതുമായ ബന്ധപ്പെട്ട് ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കം
കല്ലിങ്കൽപ്പാടത്തിനു സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
വടക്കഞ്ചേരി:വാണിയമ്പാറ-കല്ലിങ്കൽപ്പാടം റോഡിൽ കല്ലിങ്കൽപ്പാടത്തിനു സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എളനാട് കിഴക്കുമുറി വാക്യപാടം വി.എസ്.അനീഷാണ് (ചക്കര 22) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നടത്തിപ്പാറ
റോഡ് സുരക്ഷ;ദേശീയപാതയിൽ വകുപ്പ് അധികാരികളുടെ സംയുക്ത പരിശോധന നടന്നു
വടക്കഞ്ചേരി: വളയാർ മുതൽ വാണിയംപാറ വരെയുള്ള ദേശീയപാതയിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ്, അതാത് പരിധിയിലെ പോലീസ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അഥോറിറ്റി എന്നീ വിഭാഗങ്ങൾ സംയുക്ത സുരക്ഷാ പരിശോധന നടത്തി. കഴിഞ്ഞദിവസം പന്തലാംപാടത്ത്
സ്വർണ്ണ വിലയെ ഇനി ഭയക്കേണ്ട അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടാം കുറഞ്ഞ വിലയിൽ മികച്ചത്
സ്വർണ്ണ വിലയെ ഇനി ഭയക്കേണ്ട അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടാം കുറഞ്ഞ വിലയിൽ സ്വർണ്ണ വില കൂടിയാൽ ബുക്ക് ചെയ്ത വിലയിലും, കുറഞ്ഞാൽ കുറഞ്ഞ വിലയിലും പർച്ചേസ് ചെയ്യാം. അഡ്വാൻസ് ബുക്കിങ്ങ് സ്കീം ഓർമ്മകൾക്ക്









