ദേശീയ പാതയിൽ നിയന്ത്രണം തെറ്റിയ ലോറി പാതക്ക് കുറുകെ മറിഞ്ഞു.

വടക്കഞ്ചേരി: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിൽ നിയന്ത്രണം തെറ്റിയ ലോറി പാതക്ക് കുറുകെ മറിഞ്
തമിഴ്നാട് സ്വദേശികളായ അശോക് (38), രവി (42) എന്നിവർക്ക് പരിക്കേറ്റു.ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശൂരിൽ കോഴിയെ ഇറക്കി മടങ്ങി വരുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ മിനി ലോറിയാണ് മറിഞ്ഞത്.ഹൈവേ റിക്കവറി വിഭാഗം ക്രെയിനുമായിയെത്തി വാഹനം ഉയർത്തി മാറ്റി.ശങ്കരൻകണ്ണൻതോട് ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *