അങ്കമാലി:എറണാങ്കുളം എംസി റോഡിൽ ട്രാവലർ,തടി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കിഴക്കഞ്ചേരി തച്ചക്കോട് പാരിജാൻ ബസ്സ് ഉടമ മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ മജീദാണ് (53)മരണപ്പെട്ടത്.അപകടത്തിൽപ്പെട്ട ട്രാവലറിന്റെ ഡ്രൈവറായിരുന്നു അബ്ദുൽ മജീദ്.
News
എം ടി വാസുദേവൻ നായർ അന്തരിച്ചു
കോഴിക്കോട്. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ എം ടി എന്നറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചകിത്സയിലിരിക്കെ ഇന്ന് രാത്രി പത്ത് മണിയോടെയാണ്
മോർ ഇവാനിയൻ കോളേജിൽ ക്രിസ്മസ് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
വടക്കഞ്ചേരി:മോർ ഇവാനിയൻ കോളേജിൽ ക്രിസ്മസ് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നടൻ ബിബിൻ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർപേഴ്സൺ അസ്ന ഫാത്തിമ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ
പിടികിട്ടാപ്പുള്ളി വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ.
വടക്കഞ്ചേരിഇടുക്കി ജില്ലയിലെ, ഫോറസ്റ്റ് കേസ്, NDPS കേസ് ഉൾപ്പെടെ, വടക്കുംഞ്ചേരി പോലീസ് സ്റ്റേഷനിലെ 2016 ലെ SC /ST കേസിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതി, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ബിനു ജോസഫ്, വയസ്സ് 30,
മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു.
വടക്കഞ്ചേരി: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കാരയങ്കാട് ബാങ്ക് ജംഗ്ഷൻ കൊന്നഞ്ചേരി നടുക്കത്തറ എന്നിവിടങ്ങളിൽ എംഎൽഎ യുടെ അസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ പി പി സുമോദ് എംഎൽഎ ഉദ്ഘാടനം
മംഗലം പാലത്ത് മീനുമായി പോവുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു.
വടക്കഞ്ചേരി:തൃശ്ശൂർ പാലക്കാട് ദേശീയ പാതയിൽ മംഗലം പാലത്ത് മീനുമായി പോവുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു ഡ്രൈവർക്കും ക്‌ളീനർക്കും പരുക്ക്.തൃശ്ശൂരിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തിൽ ക്‌ളീനറുടെ
വാണിയംപാറയിൽ വീട് കത്തി നശിച്ചു
വടക്കഞ്ചേരി: വാണിയംപാറയിൽ വീട് കത്തി നശിച്ചു.വാണിയംപാറ സ്വദേശി കല്ലുകുന്നിൽ സുനിലിൻ്റെ വീടാണ് ഇന്ന് രാവിലെ കത്തി നശിച്ചത്. ഗൃഹപ്രവേശം നടത്തിയതിന്റെ ആറാം നാളാണ് വീട് കത്തിയത്. ഓട്ടോ ഡ്രൈവർ ആയ സുനിൽ ലൈഫ്
ആലത്തൂര്‍ താലൂക്ക്തല അദാലത്തിൽ ലഭിച്ചത് 891പരാതികൾ
മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആലത്തൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂളില്‍ നടന്ന ആലത്തൂര്‍ താലൂക്ക് തല അദാലത്തിൽ ആകെ ലഭിച്ചത് 891 പരാതികൾ. ഇതിൽ 454 പരാതികൾ
ട്രെയിനിൽ ചാടിക്കയറാൻ ശ്രമം:തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആലുവ സ്വദേശിക്ക് ദാരുണാന്ത്യം
തൃശൂർ. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആലുവ സ്വദേശിക്ക് ദാരുണാന്ത്യം. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്കു വീണു എറണാകുളം ആലുവ യുസി കോളജിനു സമീപം മടിയപടി കനാൽ റോഡ് സ്വസ്തിയിൽ സുരേഷ്
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് ജില്ലയിൽ ആലത്തൂരിൽ തുടക്കം
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. ആലത്തൂര്‍ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും നടത്തുന്ന അദാലത്തുകൾക്ക്









