വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ ചരിത്രം തിരുത്തി കുറിച്ച് ബി ജെ പി.
ഗ്രാമ പഞ്ചായത്തിലേക്ക് ബി ജെ പി സ്ഥാനാർത്ഥികളായ മൂന്ന് പേർ മുന്നും ജയം നേടി.രണ്ടാം വാർഡ് ചെറുകണ്ണമ്പ്രയിൽ സുനിൽ.വി, പത്താം വാർഡ് മിച്ചാരംകോട് അരുണാരാജ്. ആർ,ഇരുപത്തി രണ്ടാം വാർഡ് കൊളക്കോട് ഗംഗാധരൻ. പി എന്നിവരാണ് ബിജെപി സ്ഥാനാർഥികളായി മിന്നും ജയം നേടി രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചത്.
