News January 21, 2025January 21, 2025 കിഴക്കഞ്ചേരി ഇളവംപാടം വരിക്കപ്പുള്ളി ഫ്രാൻസിസ് (74) അന്തരിച്ചു. Posted By: admin 0 Comment കിഴക്കഞ്ചേരി: ഇളവംപാടം വരിക്കപ്പുള്ളി ഫ്രാൻസിസ് (74) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് 4 ന് ഇളവംപാടം സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ: റോസിലി . മക്കൾ: സജു , ഷീജ, ജോയ് മോൻ, ഷീല, പരേതയായ ഷീബ. മരുമക്കൾ: സെബാസ്റ്റ്യൻ, ജിൻസി , ഫ്രാൻസിസ്, പ്രജുഷ്.