കുതിരാൻ:വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിൽ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ കുഴൽമന്ദം സ്വദേശി രാഹുൽ (28) ന് പരിക്കേറ്റു. കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ വാണിയംപാറയിലെ
Author: admin
പ്ലാവിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു
വടക്കഞ്ചേരി:പ്ലാവിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിഴക്കഞ്ചേരി ആരോഗ്യപുരം ആലൻ കുന്നേൽ മാത്യൂസ് (48) ആണ് മരിച്ചത്. മൂന്നാഴ്ച്ചയായി തൃശ്ശൂർ അമല ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഭാര്യ :ബിന്ദു. മകൻ: അലക്സ്. സംസ്ക്കാരം
വടക്കഞ്ചേരി ട്രഷറി ഓഫീസർ പി. പി. ഹരിദാസ് വിരമിച്ചു.
വടക്കഞ്ചേരി: വടക്കഞ്ചേരി സബ് ട്രഷറി ഓഫീസർ, പി. പി. ഹരിദാസ് സേവനത്തിൽ നിന്ന് വിരമിച്ചു. ആറുവർഷം പാലക്കാട് മലപ്പുറം ജില്ലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷമാണ് ട്രഷറി വകുപ്പിൽ അക്കൗണ്ടന്റായി ആലത്തൂർ ട്രഷറിയിൽ ജോലിയിൽ
വടക്കഞ്ചേരി സ്വദേശി ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ നിര്യാതനായി.
വടക്കഞ്ചേരി: ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിയ വടക്കഞ്ചേരി സ്വദേശി നിര്യാതനായി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, അഞ്ചുമൂർത്തി മംഗലം വഴുവക്കോട് വീട്ടിൽ കാസിം( 70 ) നിര്യാതനായത്. ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ്
മുടപ്പല്ലൂർ ചക്കാന്തറ എടക്കാട് വീട്ടിൽ സന്തോഷ് കെ നായർ (52) അന്തരിച്ചു.
മുടപ്പല്ലൂർ: ചക്കാന്തറ എടക്കാട് വീട്ടിൽ സന്തോഷ് കെ നായർ (52) അന്തരിച്ചു.അച്ഛൻ: പരേതനായ കൃഷ്ണൻകുട്ടി അമ്മ: സുലോചന ഭര്യ: കല്പന മകൾ: ഗായത്രി സഹോദരൻ: സതീഷ് കെ നായർ
വയോജന പാർക്കും നവീകരിച്ച പൊതു കിണറും നാടിന് സമർപ്പിച്ചു.
തരൂർ ഗ്രാമപഞ്ചായത്ത് പരിസരത്തായി നിർമ്മിച്ച വയോജനങ്ങൾക്കുള്ള പാർക്കും തോടുകാട് കൂട്ടപ്പുരയിൽ നവീകരിച്ച പൊതു കിണറും പി.പി സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.രമണി അധ്യക്ഷയായി. തരൂർ ഗ്രാമപഞ്ചായത്തിന്റെ 2024-2025
കിഴക്കഞ്ചേരി പൂണിപ്പാടം നന്ദനം വീട്ടിൽ നാരായണൻ (66) അന്തരിച്ചു
വടക്കഞ്ചേരി:കിഴക്കഞ്ചേരി പൂണിപ്പാടം നന്ദനം വീട്ടിൽ നാരായണൻ (66) അന്തരിച്ചു. ഭാര്യ: സിന്ധു മക്കൾ: നന്ദകുമാർ, നന്ദിനി സഹോദരങ്ങൾ: മണി, രാജൻ, വിജയലക്ഷ്മി, സുലോചന
കൊല്ലങ്കോട് വെള്ളരി മേട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു
കൊല്ലങ്കോട്: വെള്ളരി മേട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു.മുതലമട നണ്ടൻകിഴായ കുതിരോട്ടുകുളമ്പ് പാറക്കുന്ന് സജീഷ് (27)ആണ് മരിച്ചത്. വെള്ളരിമേട് വെള്ളച്ചാട്ടം കാണാൻ മൂന്ന് സുഹൃത്ത് ക്കൾക്കൊപ്പം വന്നതാണ്.ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ വെള്ളച്ചാട്ടത്തിൽ
പ്ലാവിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
വടക്കഞ്ചേരി: പ്ലാവിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വടക്കഞ്ചേരി ഗാന്ധിഗ്രാമം ( പീടിക പറമ്പ് നഗർ ) മാളിയേക്കൽ വീട്ടിൽ പരേതനായ പാപ്പച്ചന്റെ മകൻ ജോയ് (55) ആണ് മരിച്ചത്. കഴിഞ്ഞ
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് നവാസ് (21) ആണ് മരിച്ചത്.കഴിഞ്ഞ 22 ന് ദേശീയപാത ഇരട്ടക്കുളത്ത് വച്ച് ബൈക്കിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്.









