വീഴ്ലി കാന്തളം തൈപ്പറമ്പിൽ വീട്ടിൽ മേരി (72) അന്തരിച്ചു

മംഗലംഡാം: വീഴ്ലി കാന്തളം തൈപ്പറമ്പിൽ വീട്ടിൽ മേരി (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് മംഗലംഡാം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.ഭർത്താവ്: പരേതനായ ഏലിയാസ്. മക്കൾ: ബിജു, അവറാച്ചൻ , ബിനോയ്, ബീന. മരുമക്കൾ: ബിസ്സി, ലിമി , നിഷ , ഷാജി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *