ചക്കുണ്ട് തച്ചംപേരിൽ വീട്ടിൽ ടി.ടി. വർഗീസ്(89) നിര്യതനായി

വടക്കഞ്ചേരി: ചക്കുണ്ട് തച്ചംപേരിൽ വീട്ടിൽ ടി.ടി. വർഗീസ് (അടുക്കളപ്പാറ കുഞ്ഞൂഞ്ഞേട്ടൻ89) നിര്യതനായി.സംസ്കാരം നാളെ വൈകിട്ട് 3 ന് (തിങ്കൾ)
ചക്കുണ്ട് സെൻ്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ.
ഭാര്യ:പരേതയായ മറിയാമ്മ.
മക്കൾ: ലില്ലി, സുജ, പരേതനായ റോയി. മരുമക്കൾ:പരേതനായ ജോയി, ബേബി, ഷിജി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *