News October 2, 2026October 2, 2026 കുറുവായി കുറിയത്ത് വീട്ടിൽ ഫ്രാൻസിസ് (സാജൻ-54) അന്തരിച്ചു Posted By: admin 0 Comment വടക്കഞ്ചേരി: കണക്കൻ തുരുത്തി കുറുവായി കുറിയത്ത് വീട്ടിൽ ഫ്രാൻസിസ് (സാജൻ – 54 ) അന്തരിച്ചു സംസ്കാരം നാളെ (ശനി) വൈകിട്ട് 3 ന് രാജഗിരി തിരുഹൃദയ പള്ളിയിൽ. ഭാര്യ: സിനി. മക്കൾ: ട്രീസ, ലിസ, ജെസ്സ.