വടക്കഞ്ചേരി: മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിന്റെ മുൻ ഉടമ പരുവശ്ശേരിയിൽ മണ്ണിങ്കൽ വീട്ടിൽ ബാലഗംഗാധരൻ (66) നിര്യാതനായി. സംസ്ക്കാരം നാളെ (1/8/25 വെള്ളിയാഴ്ച) കാലത്ത് 11 മണിക്ക്.
ഭാര്യ: കോമളവല്ലി(ഓമന)
മക്കൾ: അഞ്ജു, ശ്രീക്കുട്ടി
മരുമക്കൾ: പ്രശാന്ത്, ശരത്ത്
സഹോദരൻ: മോഹനൻ
