വാണിയമ്പാറ മഞ്ഞവാരിയിൽ കാട്ടുപന്നിയുടെ ആക്രമണം സ്ത്രീക്ക് ഗുരുതര പരിക്ക്

വടക്കഞ്ചേരി:വാണിയംപാറ മഞ്ഞവാരി സ്വദേശിനി പുതിയ വീട്ടിൽ സീനത്തിനാണ് ഗുരുതരമായി പരിക്കുപറ്റിയത്.ഇന്ന് രാവിലെ ആറരയ്ക്ക് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ സീനത്തിനെ കാട്ടുപന്നി കുതിച്ചെത്തി ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കുപറ്റിയ സീനത്തിനെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *