വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ പരിക്കുന്നതിനെതിരെ വടക്കഞ്ചേരി ജനകീയ വേദിയും കേരള വ്യാപാരി സംരക്ഷണ സമിതിയും ടോൾ കേന്ദ്രത്തിന് മുൻപിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. ജനകീയ വേദി ചെയർമാൻ ബോബൻ
Author: admin
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ രണ്ടാം അങ്കത്തിന് ഒരുങ്ങി മാധ്യമപ്രവർത്തകനും
വടക്കഞ്ചേരി : ഡിസംബർ 11ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടം അംഗത്തിന് ഒരുങ്ങി മാധ്യമപ്രവർത്തകനും. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് കൊന്നഞ്ചേരിയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വടക്കഞ്ചേരിയിലെ
ഫാ.ജോൺ വടക്കുംപറമ്പിൽ (73) അന്തരിച്ചു.സംസ്കാരം നാളെ
വടക്കഞ്ചേരി:എംഎസ്എഫ്എസ് സഭാംഗവും വിശാഖപട്ടണം പ്രൊവിൻസ് വൈദീകനുമായ ഫാ.ജോൺ വടക്കുംപറമ്പിൽ (73) അന്തരിച്ചു.സംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ പ്രധാന കാർമികത്വത്തിൽ ചുവട്ടുപ്പാടം മെർമിയർ ഭവനിൽ നടക്കും.
പൊത്തപ്പാറ പത്തിയിൽ വീട്ടിൽ കുഞ്ഞുമോൻ (59) നിര്യതനായി.
വടക്കഞ്ചേരി:പൊത്തപ്പാറ പത്തിയിൽ വീട്ടിൽ കുഞ്ഞുമോൻ (59) നിര്യതനായി.സംസ്കാരം 3 മണിക്ക് ഐവർ മഠത്തിൽ ഭാര്യ:,കനകം മക്കൾ:വിജീഷ്,ബിനി,വിഷ്ണു മരുമക്കൾ:സവിത
വി വി കാറ്ററിംഗ് ഉടമ പിജി രമേഷ് (60) നിര്യാതനായി
വടക്കഞ്ചേരി:വി വി കാറ്ററിംഗ് ഉടമ കറ്റുകോട് വെങ്കിടേശ്വരയിൽ പി ജി രമേഷ് (60) അന്തരിച്ചു.
പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു
വടക്കഞ്ചേരി:പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവർഹൗസ്, വിയർ ഡാം എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. പാലക്കുഴി തിണ്ടില്ലം പുഴയിൽ അണക്കെട്ട് കെട്ടി പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളം കൊന്നക്കൽ
പന്തലാംപാടം പാലാട്ടിൽ വീട്ടിൽ പി.പി. പൈലി (അപ്പച്ചൻ 81) അന്തരിച്ചു.
വടക്കഞ്ചേരി: പന്തലാംപാടം പാലാട്ടിൽ പി.പി. പൈലി (അപ്പച്ചൻ 81) അന്തരിച്ചു.സംസ്കാരം ഇന്ന് (ഞായർ ) വൈകിട്ട് 4 ന് പന്തലാംപാടം നിത്യസഹായ മാതാ പള്ളിയിൽ. ഭാര്യ: ആനി മക്കൾ: ഷൈജി (റിട്ട.അധ്യാപിക), ഷീജ,
ജോർജ് പുന്നോലിൽ അനുസ്മരണം നടത്തി
വടക്കഞ്ചേരി: വടക്കഞ്ചേരി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പുന്നോലിൽ അനുസ്മരണം നടത്തി. മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ടി.വി.ശിവദാസ് തച്ചക്കോട് അധ്യക്ഷത വഹിച്ചു.
കെ എസ് എഫ് ഇ ഹാർമണി ചിട്ടികളുടെ ബ്രാഞ്ച് തല സമ്മാനദാനം വാർഡ് മെമ്പർ നിർവഹിച്ചു.
വടക്കഞ്ചേരി:കെ എസ് എഫ് ഇ ഹാർമണി ചിട്ടികളുടെ സീരിസ് 2 വിന്റെ ബ്രാഞ്ച് തല സമ്മാനദാനം ടൗൺ വാർഡ് മെമ്പർ അൻവർ വി എ നിർവഹിച്ചു.കെ എസ് എഫ് ഇ ചിട്ടികളുടെ വിശ്വാസ്ഥതയും
മംഗലം ഗവ എൽ.പി സ്കൂളിലെ ‘വർണ്ണക്കൂടാരം’ നാടിന് സമർപ്പിച്ചു
മംഗലം ഗവ എൽ.പി സ്കൂളിൽ സമഗ്ര ശിശുവികസനം ലക്ഷ്യമിട്ടുള്ള ‘വർണ്ണക്കൂടാരം’ പദ്ധതി നാടിന് സമർപ്പിച്ചു. പ്രീ-പ്രൈമറി വിദ്യാലയങ്ങളുടെ ആധുനികവും ശാസ്ത്രീയവുമായ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം പി. പി സുമോദ് എം എൽ









