ജോർജ് പുന്നോലിൽ അനുസ്മരണം നടത്തി

വടക്കഞ്ചേരി: വടക്കഞ്ചേരി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പുന്നോലിൽ അനുസ്മരണം നടത്തി. മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ടി.വി.ശിവദാസ് തച്ചക്കോട് അധ്യക്ഷത വഹിച്ചു.
പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സഞ്ജു സെബാസ്റ്റ്യൻ, മുതിർന്ന മാധ്യമപ്രവർത്തകൻ എം.എസ്. അബ്ദുൽ ഖുദ്ദൂസ്, മുൻ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ബോബൻ ജോർജ്, മാധ്യമപ്രവർത്തകരായ ഫ്രാൻസിസ് തയ്യൂർ (ദീപിക ), ബെന്നി വർഗ്ഗീസ് (കേരള കൗമുദി ), ജിജോ അറയ്ക്കൽ (മലയാള മനോരമ), ഷിബു ജോൺ (മെട്രോ വാർത്ത) അബ്ബാസ് മുബാറക് (മലയാള മനോരമ), പഞ്ചായത്ത് അംഗം കെ. അബ്ദുൾ ഷുക്കൂർ (സിറാജ്), പി.കെ.ബിജു (സ്റ്റാർ നെറ്റ് ന്യൂസ്), ആർ. ഹരികൃഷ്ണൻ (ജന്മഭൂമി), സലിം തണ്ടലോട് (മാധ്യമം) എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *