കിഴക്കഞ്ചേരി: തിരുവറ മഹാദേവ ക്ഷേത്രത്തിൽ 2026 ഏപ്രിൽ 16 മുതൽ 26 വരെ നടക്കുന്ന കുംഭാഭിഷേക ചടങ്ങുകളുടെ നോട്ടീസ് പ്രകാശനം ക്ഷേത്രം തന്ത്രി മേലേടത്ത് മന മാധവൻ നമ്പൂതിരി, മുൻമേൽശാന്തി താമരശ്ശേരി ഇല്ലം
Author: admin
വടക്കഞ്ചേരി ടൗണിൽ അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ച് മകൻ മരിച്ചു അച്ഛന് പരിക്ക്.
വടക്കഞ്ചേരി:ടൗണിൽ അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ച് മകൻ മരിച്ചു അച്ഛൻ രാജന് പരിക്കേറ്റു.വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജർ ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷിദാസ് ആണ് മരിച്ചത്. അച്ഛൻ
വടക്കഞ്ചേരി കഞ്ചാവ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
വടക്കഞ്ചേരി: ആലത്തൂർ,നെന്മാറ, മംഗലംഡാം, മുടപ്പല്ലൂർ, വടക്കഞ്ചേരി എന്നീ മേഖലകളിൽ യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ.നെന്മാറ സ്വദേശി പടപ്പാടത്ത് വീട്ടിൽ ഗോപകുമാറിനെയാണ് (വയസ്സ് 52 )
അടിസ്ഥാന വിഭാഗങ്ങളോടുള്ള കരുതല്‍ തുടരും: മുഖ്യമന്ത്രി
വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജ് & ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു വടക്കഞ്ചേരി:സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി
വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ അടിച്ച 15 പേർക്ക് പരിക്ക്.
വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ അടിച്ച 15 പേർക്ക് പരിക്ക്. യാത്രക്കാരായ മാടക്കത്തറ ഗീതു (31),വണ്ടാഴി ദിയാര ( 9 ), അഞ്ചുമൂർത്തിമംഗലം ഷിഫാന (31), മഞ്ഞപ്ര മഹേഷ് (40),
കേരള ജേണലിസ്റ്റ് യൂണിയൻ വടക്കഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
വടക്കഞ്ചേരി: കേരള ജേണലിസ്റ്റ് യൂണിയൻ (കെ ജെ യു)വടക്കഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷ പരിപാടികളും നടത്തി. ദീപ്തി ജിജോയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി പി.കെ.ബിജു സ്വാഗതം
ചക്കുണ്ട് നെടുംപുറത്തിൽ വീട്ടിൽ ജോഷി എൻ പി (57) അന്തരിച്ചു.
വടക്കഞ്ചേരി:ചക്കുണ്ട് നെടുംപുറത്തിൽ വീട്ടിൽ ജോഷി എൻ പി (57) അന്തരിച്ചു.സംസ്ക്കാരം 24/08/25 ഞായർ 2pm ന് തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ ദീപ ആൻ, മക്കൾ :ജീബിൻ ജോഷി, ജൈത്ര
കറ്റുകോട് നീരോലി വീട്ടിൽ എൻ.എസ് ഷാജി (53) അന്തരിച്ചു.
വടക്കഞ്ചേരി: കറ്റുകോട് നീരോലി വീട്ടിൽ എൻ.എസ് ഷാജി (53) അന്തരിച്ചു.വടക്കഞ്ചേരി പേൾ ഗോൾഡ് ഫിനാൻസ് ഉടമയാണ്.സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ.
ടോൾ പ്ലാസ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.
വടക്കഞ്ചേരി : ദേശീയപാത കുഴികളടച്ച് സഞ്ചാരയോഗ്യമാക്കുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും, സർവ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ചതിലും പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ പ്ലാസ ഉപരോധിച്ചു. ടോൾ പ്ലാസയിലേക്ക്
വടക്കഞ്ചേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് മങ്ങാട്ട് പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (74) അന്തരിച്ചു.
വടക്കഞ്ചേരി: വടക്കഞ്ചേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് മങ്ങാട്ട് പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (74) അന്തരിച്ചു. ഭാര്യ: രമ (എൻഎസ്എസ് വനിതാ സമാജം പ്രസിഡൻറ്.).മക്കൾ: രതി ,രേഖ,രമ്യ.മരുമക്കൾ: കൃഷ്ണൻ (ചെന്നൈ),സുരേഷ് (മംഗലം),രാജേഷ് (കണ്ണമ്പ്ര). സംസ്കാരം വെള്ളിയാഴ്ച.









