News November 7, 2025November 7, 2025 വി വി കാറ്ററിംഗ് ഉടമ പിജി രമേഷ് (60) നിര്യാതനായി Posted By: admin 0 Comment വടക്കഞ്ചേരി:വി വി കാറ്ററിംഗ് ഉടമ കറ്റുകോട് വെങ്കിടേശ്വരയിൽ പി ജി രമേഷ് (60) അന്തരിച്ചു.