വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു

വണ്ടാഴി:സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി നടത്തുന്ന വികസന സദസ് വണ്ടാഴി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. കെ.ഡി പ്രസേനൻ എം.എൽ.എ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.

Read more

അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

മണ്ണുത്തി: വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മണ്ണുത്തി പട്ടാളക്കുന്ന് കല്ലിങ്ങൽ വീട്ടിൽ രാജൻ (61) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ നടത്തറ ബൈപ്പാസിലാണ് അപകടമുണ്ടായത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Read more

വടക്കഞ്ചേരി പ്രധാനി വീട്ടിൽ റഹ്മത്ത് (48) അന്തരിച്ചു.

വടക്കഞ്ചേരി: പ്രധാനി വീട്ടിൽ റഹ്മത്ത് (48) അന്തരിച്ചു.സംസ്ക്കാരം നാളെ രാവിലെ 11 ന് വടക്കഞ്ചേരി ഷാഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ് : ഷൗക്കത്തലി മക്കൾ : അബു ജുമാൻ, ജുനൈദ്.

Read more

വടക്കഞ്ചേരിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വഴിയോര വിശ്രമ കേന്ദ്രം

വടക്കഞ്ചേരി: ആധുനിക സൗകര്യങ്ങളോടുകൂടിയ വഴിയോര വിശ്രമ കേന്ദ്രം ‘ടേസ്റ്റ് ഓഫ് പാലക്കാട്’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ 2024 -2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.20

Read more

മഞ്ഞപ്ര സൗത്ത് കളരിക്കൽ വീട്ടിൽ സുനഭ ടീച്ചർ (37) അന്തരിച്ചു.

വടക്കഞ്ചേരി: മഞ്ഞപ്ര സൗത്ത് കളരിക്കൽ ശ്രീകുമാർ(മധു) പണിക്കരുടെ ഭാര്യ സുനഭ ടീച്ചർ (37)( അധ്യാപിക, P. K. H. S. S , ചിറ മഞ്ഞപ്ര) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 3

Read more

ഡോക്ടറേറ്റ് നേടിയ ഡോ.അനിറ്റ് ജിജോയെ വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് ആദരിച്ചു.

വടക്കഞ്ചേരി:കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് (PH.D)നേടിയ ഡോ.അനിറ്റ് ജിജോ കൊച്ചുപറമ്പിലിനെ വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇല്ലിയാസ് പടിഞ്ഞാറേക്കളം ,സഹകരണ ബാങ്ക്

Read more

വാൽക്കുളമ്പിൽ യുവാവിനെ കടയിൽ കയറി ആക്രമിച്ചു.

കിഴക്കഞ്ചേരി: വാൽക്കുളമ്പിൽ യുവാവിനെ കടയിൽ കയറി ആക്രമിച്ചു.കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി മുരളി (45) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച പകൽ ഒന്നരയോടു കൂടിയാണ് സംഭവം. വാൽക്കുളമ്പിലെ ഇലക്ട്രിക്കൽ കടയിൽ കയറി കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ

Read more

പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ വാതക ശ്മശാനം ഉദ്ഘാടനം ചെയ്തു

പുതുക്കോട് ഗ്രാമപഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തികരിച്ച വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. എംസിഎഫ് കെട്ടിട നിര്‍മ്മാണം, പഞ്ചായത്ത് ഗ്രൗണ്ട് നവീകരണം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

Read more

മുടപ്പല്ലൂർ ക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വടക്കഞ്ചേരി: ക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി വടക്കുമുറി ഷിജു (27) നെയാണ് മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം സ്കൂട്ടറിൽ വീട്ടിൽ നിന്നും ഇറങ്ങിയ ഷിജു

Read more

കരിപ്പാലിയിൽ ക്ഷേത്രത്തിലേക്ക് വാഹനം ഇടിച്ച് കയറി.

വടക്കഞ്ചേരി: വള്ളിയോട് കരിപ്പാലിയിൽ ക്ഷേത്രത്തിലേക്ക് വാഹനം ഇടിച്ച് കയറി.മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കരിപ്പാലി ശ്രീബാലഗണപതി ക്ഷേത്രത്തിലേക്കാണ് വാഹനം ഇടിച്ച് കയറിയത്.അപകടത്തിൽ പ്പെട്ട വാഹനം കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെ റിക്കവറി വാനാണ് ഇടിച്ച് കയറിയത്.ചൊവ്വാഴ്ച

Read more