News December 8, 2025December 8, 2025 ദിലീപ് കുറ്റവിമുക്തൻ. Posted By: admin 0 Comment കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജഡ്ജി ഹണി.എം.വര്‍ഗീസാണ് കേസിൽ വിധി പറഞ്ഞത്.