കെ.എസ്.എഫ്.ഇ വടക്കഞ്ചേരി ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

വടക്കഞ്ചേരി: കെ.എസ്.എഫ്.ഇ വടക്കഞ്ചേരി ശാഖയിൽ കസ്റ്റമർ മീറ്റ് നടത്തി. പാലക്കാട് റീജണൽ അസിസ്റ്റന്റ് മാനേജർ മധുമോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലളിതകലാഅക്കാദമി പുരസ്കാര ജേതാവ് സുദയദാസ് ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് മാനേജർ രതീഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ ആനന്ദ് എസ് നന്ദിയും പറഞ്ഞു. നിരവധി ഇടപാടുകാർ പങ്കെടുത്ത പരിപാടിയിൽ മുതിർന്ന ഇടപാടുകാരെ ആദരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *