പന്തലാം പാടത്ത് വാഹനാപകടം:യുവാവ് മരിച്ചു.

വടക്കഞ്ചേരി:മണ്ണൂത്തി-വടക്കൻ ഞ്ചേരി ദേശീയ പാത പന്തലാം പാടത്ത് ടിപ്പർ ലോറിയുടെ പിന്നിലേക്ക് ബൈക്ക് ഇടിച്ച് കയറി ബൈക്ക് യാത്രകനായ യുവാവ് മരിച്ചു.കറ്റുകോട് കുന്നേകാട് വീട്ടിൽ ചന്ദ്രൻ മകൻ അഖിൽ (25) ലാണ് മരിച്ചത്.ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്.പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് യു ടേൺ എടുക്കുകയായിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടം.സ്ഥിരം അപകട മേഖലയായ ഇവിടെ അഞ്ചോളം അപകട മരണങ്ങൾ നടന്നതായി സമീപ വാസികൾ പറയുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *