News December 10, 2025 മംഗലംഡാം ഒടുകൂർ നാലു സെൻ്റിൽ സോന(23) അന്തരിച്ചു Posted By: admin 0 Comment മംഗലംഡാം : ഒടുകൂർ നാലു സെൻ്റിൽ സോന(23) അന്തരിച്ചു. പാലക്കാട് കണ്ണാടി കടലക്കുറുശ്ശി സന്തോഷിൻ്റെയും സ്മിതയുടേയും മകളാണ്. ഭർത്താവ്: സനൂപ്. സഹോദരങ്ങൾ: സനിഖ , സജുൽ.