വടക്കഞ്ചേരിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.രണ്ട് പേർ പിടിയിൽ

വടക്കഞ്ചേരി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ മണിവേലിക്കാട് സ്വദേശികളായ ഗിരീഷ് (41) പ്രദീപ് കുഞ്ഞിപ്പിള്ള (54) എന്നിവരാണ് വടക്കഞ്ചേരി പൊലീസിൻ്റെ പിടിയിലായത്.കേന്ദ്ര സർക്കാർ സ്ഥാപനത്തിൻ്റെ ചെയർമാനാണെന്ന് പറഞ്ഞ്

Read more

കെഎസ്ആർ‌ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്.

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരുക്ക് ഗുരുതരം തൃശൂര്‍: തൃശൂരിൽ കെഎസ്ആർ‌ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. തൃശൂർ‌ ചേലക്കര ഉദുവദിയിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും

Read more

മുടപ്പല്ലൂരിൽ അഞ്ച് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വടക്കഞ്ചേരി: മുടപ്പല്ലൂരില്‍ അഞ്ചുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്ബുഴ വെറ്റിനറി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷവാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് മുടപ്പല്ലൂര്‍ പ്രദേശത്ത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ

Read more

പന്നിയങ്കരയ്ക്ക് സമീപം ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കരയ്ക്ക് സമീപം ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മണ്ണാർക്കാട് പുല്ലിശ്ശേരി നെല്ലിശ്ശേരി വീട്ടിൽ അർജുൻ (27)ആണ് മരിച്ചത്.ശനിയാഴ്ച രാത്രി എട്ട് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്.തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്ന ലോറി

Read more

വടക്കഞ്ചേരി പീടികപറമ്പിൽ പരേതനായ പി ടി തോമസിന്റെ ഭാര്യ ബേബി തോമസ് (82)നിര്യാതയായി.

വടക്കഞ്ചേരി: പീടികപറമ്പിൽ പരേതനായ പി ടി തോമസിന്റെ ഭാര്യ ബേബി തോമസ് (82)നിര്യാതയായി.പരേത കോട്ടയം പുളിക്കമറ്റത്തിൽ കുടുംബാഗം ആണ്. ശനിയാഴ്ച (29.11.2025ന്) വൈകുന്നേരം 6 മണിയോടുകൂടി വടക്കഞ്ചേരി പീടികപറമ്പിൽ ഭവനത്തിൽ മൃതശരീരം എത്തുന്നതാണ്.

Read more

കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരുക്ക്.

വണ്ടാഴി : കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞു വാഹനത്തിൻ്റെ അടിയിൽപ്പെട്ട ഡ്രൈവർക്ക് ഗുരുതര പരുക്ക്. വണ്ടാഴി കീഴ്പാല രമേഷ് (44) നാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ ചിറ്റിലഞ്ചേരിയിലേക്ക് ഓട്ടം പോകുമ്പോൾ വെള്ളാരക്കോട്

Read more

മുടപ്പല്ലൂർ പന്തപറമ്പിന് സമീപം ബൈക്കിടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്.

വടക്കഞ്ചേരി മുടപ്പല്ലൂർ പന്തപറമ്പിന് സമീപം ബൈക്കിടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്. മുടപ്പല്ലൂർ പാക്കാട് കിഴക്കേപാറക്കൽ വേലായുധൻ (63) ആണ് മരിച്ചത്. പാക്കാട് കിഴക്കേ പാറക്കൽ സുനിൽ (30) ബൈക്ക് യാത്രികനായ നെന്മാറ

Read more

പാലക്കുഴിയിൽ നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് നാല് പേർക്ക് പരിക്ക്

വടക്കഞ്ചേരി: കിഴക്കഞ്ചേരി പാലക്കുഴിയിൽ നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് നാല് പേർക്ക് പരിക്ക് .കാരപ്പാടം സ്വദേശി നിഷാദ് (42), ഭാര്യ ജസീന (33) മക്കളായ നീതു (10), ദുഅ (6) എന്നിവർക്കാണ് പരിക്കേറ്റത്.

Read more

വടക്കഞ്ചേരിയിൽ ഇലക്ട്രിക് സാമഗ്രികൾ മോഷ്ടിച്ചയാൾ പിടിയിൽ.

വടക്കഞ്ചേരി: ഇലക്ട്രിക് സാമഗ്രികൾ മോഷ്ടിച്ചയാൾ പിടിയിൽ.തേങ്കുറിശ്ശി മഞ്ഞളൂർ വള്ളിക്കാട് പ്രമോദ് (45) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം തേനിടുക്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ നിർമ്മാണം നടക്കുന്ന സ്റ്റേഡിയത്തിൽ നിന്നും ഇലക്ട്രിക് കേബിൾ മോഷ്ടിക്കുകയായിരുന്നു. കെട്ടിട

Read more

പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ടോൾ: ജനകീയ വേദി പന്തംകൊളുത്തി പ്രതിഷേധിച്ചു.

വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ പരിക്കുന്നതിനെതിരെ വടക്കഞ്ചേരി ജനകീയ വേദിയും കേരള വ്യാപാരി സംരക്ഷണ സമിതിയും ടോൾ കേന്ദ്രത്തിന് മുൻപിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. ജനകീയ വേദി ചെയർമാൻ ബോബൻ

Read more