ദേശീയപാത നീലിപ്പാറയിൽ കാർ ഡിവൈഡറിൽ ഇടിച്ച് യുവതിക്ക് പരിക്ക്

വടക്കഞ്ചേരി:ദേശീയപാത നീലിപ്പാറയിൽ കാർ ഡിവൈഡറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്.രക്ഷിത(26) ക്കാണ് പരുക്കേറ്റത്.ഇവരെ ഇരട്ടകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.തിങ്കളാഴ്ച പകൽ ഒൻപതു മണിയോടെയാണ് അപകടം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *