മംഗലംഡാം : ഒടുകൂർ നാലു സെൻ്റിൽ സോന(23) അന്തരിച്ചു. പാലക്കാട് കണ്ണാടി കടലക്കുറുശ്ശി സന്തോഷിൻ്റെയും സ്മിതയുടേയും മകളാണ്. ഭർത്താവ്: സനൂപ്. സഹോദരങ്ങൾ: സനിഖ , സജുൽ.
Author: admin
പോളിങ് നാളെ രാവിലെ ഏഴുമുതല്‍
ജില്ലയില്‍ 6724 സ്ഥാനാര്‍ഥികള്‍, 24 ലക്ഷത്തിലധികം വോട്ടര്‍മാര്‍, 3054 പോളിങ് ബൂത്തുകള്‍ പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പ് നാളെ(ഡിസംബര്‍ 11). പോളിങ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറ് വരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ
കെ.എസ്.എഫ്.ഇ വടക്കഞ്ചേരി ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു
വടക്കഞ്ചേരി: കെ.എസ്.എഫ്.ഇ വടക്കഞ്ചേരി ശാഖയിൽ കസ്റ്റമർ മീറ്റ് നടത്തി. പാലക്കാട് റീജണൽ അസിസ്റ്റന്റ് മാനേജർ മധുമോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലളിതകലാഅക്കാദമി പുരസ്കാര ജേതാവ് സുദയദാസ് ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് മാനേജർ രതീഷ്
പന്തലാം പാടത്ത് വാഹനാപകടം:യുവാവ് മരിച്ചു.
വടക്കഞ്ചേരി:മണ്ണൂത്തി-വടക്കൻ ഞ്ചേരി ദേശീയ പാത പന്തലാം പാടത്ത് ടിപ്പർ ലോറിയുടെ പിന്നിലേക്ക് ബൈക്ക് ഇടിച്ച് കയറി ബൈക്ക് യാത്രകനായ യുവാവ് മരിച്ചു.കറ്റുകോട് കുന്നേകാട് വീട്ടിൽ ചന്ദ്രൻ മകൻ അഖിൽ (25) ലാണ് മരിച്ചത്.ഇന്ന്
ദിലീപ് കുറ്റവിമുക്തൻ.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജഡ്ജി ഹണി.എം.വര്‍ഗീസാണ്
തൃശ്ശൂരിൽ കാട്ടാന ആക്രമണം ഒരാൾ മരിച്ചു.
തൃശ്ശൂർ:തൃശ്ശൂർ കോടശ്ശേരി പീലാർമുഴിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. തെക്കൂടൻ സുബ്രൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ചായ കുടിക്കാൻ കടയിലേക്ക് പോകുമ്പോൾ തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന അടങ്ങുന്ന
എൽ ഡി എഫ് പഞ്ചായത്ത് റാലി സംഘടിപ്പിച്ചു.
ഇടതുപക്ഷ സർക്കാർ രാജ്യത്തിന് മാതൃക വടക്കഞ്ചേരി: കോൺഗ്രസ്സ് ഒന്നാകെ രാഹുൽ മാങ്കുട്ടത്തിൻ്റെ വഴിയിലാണെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ.എൽ ഡി എഫ് വടക്കഞ്ചേരി പഞ്ചായത്ത് റാലി
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
പാലക്കാട്: കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ 24.3 ലക്ഷം വോട്ടര്‍മാര്‍
പാലക്കാട്:തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പുതുക്കി പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടര്‍മാര്‍. 11,51,562 പുരുഷന്മാരും, 12,81,805 സ്ത്രീകളും, 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പടെ 24,33,390 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 87
നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് കെ എസ് ആർ ടി സി ബസിന്റെ പിന്നിലേക്ക് ഇടിച്ച് കയറി.നിരവധി യാത്രക്കാർക്ക് പരുക്ക്
വടക്കഞ്ചേരി:ഡയാന ഹോട്ടലിന് സമീപം നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് കെ എസ് ആർ ടി സി ബസിന്റെ പിന്നിലേക്ക് ഇടിച്ച് കയറി 17 യാത്രക്കാർക്ക് പരുക്ക്.ഇവരെ വടക്കഞ്ചേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മണൂത്തി-വടക്കഞ്ചേരി









