News January 4, 2026 മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് (56) അന്തരിച്ചു. Posted By: admin 0 Comment മംഗലംഡാം: പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് (56) അന്തരിച്ചു. ഭാര്യ: മിനി. മക്കൾ: ടിനോ, ടിനി , ടിബിൻ . മരുമകൾ:സ്റ്റെഫി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10 ന് മംഗലംഡാം സെൻ്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.