OBITUARY July 6, 2025 മംഗലംഡാം ഉപ്പുമണ്ണ് അമ്പഴച്ചാലിൽ ജോർജ് (71) അന്തരിച്ചു. Posted By: admin 0 Comment മംഗലംഡാം: ഉപ്പുമണ്ണ് അമ്പഴച്ചാലിൽ ജോർജ് (71) അന്തരിച്ചു. ഭാര്യ:ലില്ലി. മക്കൾ:അജേഷ്,അരുൺ. മരുമക്കൾ: സെലിൻ,എബി . സംസ്ക്കാരം ഇന്ന് (ഞായറാഴ്ച) 3 മണിക്ക് ചെറുകുന്നം സെന്റ് തോമസ് യാക്കോബായ സുറിയാനി പളളി സെമിത്തേരിയിൽ.