വണ്ടാഴി വട്ടേക്കാട്ടെ വീട്ടിൽ ഓമനയമ്മ(84) അന്തരിച്ചു.

വടക്കഞ്ചേരി: വണ്ടാഴി വട്ടേക്കാട്ടെ വീട്ടിൽ ഓമനയമ്മ(84) വടക്കഞ്ചേരി മകളുടെ വീട്ടിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പാരാങ്കോട്ടെ നാരായണൻ നായർ. മക്കൾ: വിജയലക്ഷ്മി, രമ (അങ്കണവാടി വർക്കർ), ഗീത, പത്മജ (ആശാ വർക്കർ ),ഷീല (ആശാ വർക്കർ ),ഉമ, ജ്യോതി (അങ്കണവാടി വർക്കർ). മരുമക്കൾ: രാധാകൃഷ്ണൻ,,വാസുദേവൻ,സുരേന്ദ്രൻ,വിശ്വനാഥൻ,ഗോപിനാഥൻ, പരേതരായ ശശിധരൻ,ബാലകൃഷ്ണൻ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *