പൊത്തപാറ വെട്ടിക്കൽകുളമ്പ് കരമൂട്ടിൽ ലക്ഷ്മി (95) നിര്യാതയായി.

വടക്കഞ്ചേരി:പൊത്തപാറ
വെട്ടിക്കൽകുളമ്പ് കരമൂട്ടിൽ ലക്ഷ്മി (95) നിര്യാതയായി.സംസ്കാരം 11 മണിക്ക് ഐവർ മഠത്തിൽ.
മക്കൾ:രാജമ്മ,വിശ്വംഭരൻ,രാജൻ,ഗോപാലകൃഷ്ണൻ,വിജയൻ
മരുമക്കൾ:രാഘവൻ(പരേതൻ),അംബിക,ശോഭന,സരിത,ബിന്ദു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *